പ്രധാനാധ്യാപകരുടെ ഒരു യോഗം 28/01/2013 ന് 10.30 ന് താനൂര്‍ ബി .ആര്‍ .സി . യില്‍ ചേരുന്നു . എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ് . പ്രധാനാധ്യപകര്‍ ക്ലാസ്സ്തല മോണിറ്ററിംഗ് റിപ്പോര്‍ട്ട് കൊണ്ടുവരേണ്ടതാണ് .
Wednesday, 23 January 2013
28.01.2013 ന് രാവിലെ 10 മണിക്ക് താനൂര്‍ ബി.ആര്‍.സീ യില്‍ പ്രധാനാധ്യപകരുടെ യോഗത്തിന് മുന്‍പ് ഇന്‍കം ടാക്സുമായി ബന്ധപെട്ട ഒരു പരിശീലന ശില്‍പശാല നടത്താന്‍ നിശച്ചയിചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. എല്ലാ പ്രധാനാധ്യാപകരും ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എ.ഇ.ഒ നിര്‍ദേശിക്കുന്നു.
Saturday, 22 December 2012
Thursday, 13 December 2012
UID അടിയന്തിര സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
2013 മാര്‍ച്ച് 31 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും UID എന്‍റോള്‍മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സുപ്രധാന സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Subscribe to:
Posts (Atom)
