പുതിയ GPF ഫോമുകള്‍ "Forms" മെനുവില്‍ ലഭ്യമാണ്.......... ഏറ്റവും പുതിയ അറിയിപ്പുകള്‍ക്കായി "What's New" നോക്കുക ..

What's New

5 comments:

 1. ബ്ലോഗിന്റ പ്രവര്‍ത്തനം സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.അപ്ഡേറ്റു ചെയ്തുകൊണ്ട് നിലനിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യം നിറവേറ്റാന്‍ ഒരു ടീമിനെ രുപീകരിക്കുന്നതാവും നന്നാവുക.ബ്ലോഗുകളുമായി സഹകരിക്കുന്നതിന്റെ അനുഭവം ഞങ്ങളെ അതു പഠിപ്പിക്കുന്നു.ഞങ്ങളുടെ ബ്ലോഗുകള്‍ - www.devadharhindivedhi,blogspot.com,hindivedhi.tk , http://devadharvarthakal.blogspot.in,hindisabha.tk etc

  ReplyDelete
 2. 10 അധ്യാപകര്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് പരിശീലനം ഇപ്പോള്‍ വേണ്ട എന്നത് ഒരു ശരിയായ തീരുമാനമാണോ?

  ReplyDelete
 3. eppol oru pareesheelanavum avashyamilla tr. padippikkette

  ReplyDelete
 4. Please delete old post from 'What's new'

  ReplyDelete